Are human emotions beyond language barriers?

എനിയ്ക്കു കരയാൻ മലയാളത്തിലെ  പറ്റുള്ളൂ
എനിയ്ക്കു ചിരിക്കാൻ ഇംഗ്ലീഷിലോ മലയാളത്തിലോ ഹിന്ദിയിലോ തമിഴിലോ പറ്റുമായിരിക്കും
പക്ഷേ
എനിയ്ക്കു കരയാൻ ഉള്ളു തുറന്നു കരയാൻ മലയാളത്തിൽ മാത്രമേ കഴിയൂ
എനിക്കു പ്രേമിക്കാൻ മലയാളത്തിൽ മാത്രമേ പറ്റുള്ളു
എനിയ്ക്കു തെറി പറയാൻ മലയാളത്തിൽ മാത്രമേ കഴിയുള്ളു

അതു എന്റെ പ്രശ്‌നമാണ്
അത് നിന്റെ പരാജയമാണ്
-------------------------------------------------------------------------------------------
Translation:

I can weep only in Malayalam
I may be able to laugh in English, Hindi or Tamil
but
I can cry my heart out only in Malayalam
I can show my intense feeling of deep affection only in Malayalam
I can curse only in Malayalam

That is my problem!
That is your failure!

Comments

Popular posts from this blog

ജെയിംസ്‌ ബോണ്ടിനോട് നന്ദുട്ടന്റെ ഉപദേശം

What is your most favorite word in English language?